13 December, 2020 08:31:42 AM


രാ​ജ​സ്ഥാ​നിൽ ജീ​പ്പും ട്രെ​യ്‌​ല​ർ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു പേ​ർ മ​രി​ച്ചു



ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ​ഗ​ഡി​ൽ ജീ​പ്പും ട്രെ​യ്‌​ല​ർ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു പേ​ർ മ​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ശ​നി​യാ​ഴ്ച ഉ​ദ​യ്പൂ​ർ-​നിം​ബ​ഹേ​ര ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ചി​റ്റോ​ർ​ഗ​ഡ് ക​ള​ക്ട​ർ കി​ഷോ​ർ കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു. നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​റ്റ് മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K