21 October, 2020 05:36:16 PM


സൈബര്‍ ആക്രമണം രൂക്ഷമായി: ആക്രമിക്കുമോയെന്ന് പേടി; ഡോ. നജ്മ പൊലീസില്‍ പരാതി നല്‍കി



കൊച്ചി: തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളജിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച ഡോ.നജ്മ. നജ്മ പൊലീസിൽ പരാതി നല്‍കി. ആക്രമണം ഉണ്ടാകുമോ എന്ന് ഭയക്കുന്നുവെന്ന് നജ്മ പരാതിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K