16 October, 2020 02:49:58 PM


'എല്‍ഡിഎഫിലേക്ക് എന്റെ പട്ടി പോകും' - പി.സി.ജോര്‍ജ് എംഎല്‍എ.

തിരുവനന്തപുരം : എല്‍ഡിഎഫിലേക്ക് തന്റെ പട്ടി പോകുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. മനോരമ ന്യൂസ് കൗണ്ടര്‍പോയിന്‍റ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പി.സി.ജോര്‍ജ് ഈക്കാര്യം പറഞ്ഞത്. ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാന്‍ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ..' എന്ന് പി.സി.ജോര്‍ജ് പറഞ്ഞത്.


അതേസമയം മറുപടി പറഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ ജോസ് കെ മാണിയെ അഭിനന്ദിച്ച്‌ കൊണ്ടാണ് പി.സി ജോര്‍ജ് സംസാരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K