10 October, 2020 07:33:37 PM


സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​നം താ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ സ്പേ​സ് പാ​ര്‍​ക്കി​ലെ നി​യ​മ​നം സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് അ​റി​വി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യ ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യു​ന്ന​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. അ​ത്ത​ര​മൊ​രു നി​യ​മ​ന​ത്തി​ന് സാ​ധാ​ര​ണ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​യി വ​രു​ന്നി​ല്ല. അ​വ​രു​ടെ മൊ​ഴി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ണ്. ത​ന്നെ അ​റി​യു​മെ​ന്ന് സ്വ​പ്ന ഉ​റ​പ്പി​ച്ചു​പ​റ​യു​ക​യ​ല്ല ചെ​യ്തി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യോ​ടു പ​റ​യും ഇ​ന്ന് ഇ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു എ​ന്നാ​ണ് മൊ​ഴി. ആ ​ഭാ​ഗം കാ​ണാ​തി​രി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K