09 October, 2020 12:55:41 PM


കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​കേ​സി​ല്‍ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം; പക്ഷെ ജയിലിൽ തുടരും



ന്യൂ​ഡ​ൽ​ഹി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​കേ​സി​ല്‍ ബീ​ഹാ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം. ട്ര​ഷ​റി​യി​ല്‍ നി​ന്ന് വ്യാ​ജ ബി​ല്ലു​ക​ളി​ലൂ​ടെ 33 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് ജാ​മ്യം. എ​ന്നാ​ല്‍ മൂ​ന്ന് കേ​സു​ക​ള്‍ കൂ​ടി നി​ല​വി​ലു​ള്ള​തി​നാ​ല്‍ അ​ദ്ദേ​ഹം ജ​യി​ലി​ല്‍ ത​ന്നെ തു​ട​രേ​ണ്ടി വ​രും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K