04 October, 2020 09:15:28 AM


നാവികസേനയുടെ പരിശീലന ഗ്‌ളൈഡർ കൊച്ചിയിൽ തകർന്നു വീണു; 2 പേർക്ക് പരിക്ക്



കൊച്ചി: നാവികസേനയുടെ പരിശീലന ഗ്‌ളൈഡർ  കൊച്ചിയിൽ തകർന്നു വീണു. എറണാകുളം തോപ്പുംപടി ബിഒടി പാലത്തിനു സമീപത്തെ നടപ്പാതയിൽ ആണ് ഗ്‌ളൈഡർ  തകർന്നുവീണത്. രാവിലെ പരിശീലന പാറക്കല്ലിനിടയിലാണ് അപകടം. ഗ്‌ളൈഡറിൽ  ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K