29 September, 2020 09:02:40 PM


കോട്ടയം ജില്ലയില്‍ 19 പഞ്ചായത്തുകളില്‍ കൂടി സംവരണ മണ്ഡലങ്ങള്‍ നിര്‍ണയിച്ചു




കോട്ടയം: ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സംവരണ  വാര്‍ഡുകള്‍ നിര്‍ണയിച്ചു. ഇന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് നറുക്കെടുപ്പ് നടത്തിയത്. ഇതോടെ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി. ഇന്നലെ 18 പഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍ നിര്‍ണയിച്ചിരുന്നു.


ബുധനാഴ്ച 16 പഞ്ചായത്തുകളിലെയും വ്യാഴാഴ്ച 18 പഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാര്‍ഡുകള്‍ ഒക്ടോബര്‍ അഞ്ചിനാണ് തീരുമാനിക്കുക.
ഇന്ന് നിര്‍ണയിച്ച സംവരണ വാര്‍ഡുകള്‍.


കടപ്ലാമറ്റം

വനിതാ വാര്‍ഡുകള്‍:1 നെച്ചിമറ്റം, 4 കടപ്ലാമറ്റം, 5 ഇട്ടിയപ്പാറ, 7 മാറിയിടം, 8 മൂന്നു തോട്, 11 വയല, 13 നെല്ലിക്കുന്ന്.
പട്ടികജാതി വാര്‍ഡ്: 9 ഞരളപ്പുഴ


മരങ്ങാട്ടുപിള്ളി

വനിതാ വാര്‍ഡുകള്‍:1 കുര്യനാട്, 5 ഇരുമുഖം,6 പാലയ്ക്കാട്ടുമല,7 ആണ്ടൂര്‍, 8 മരങ്ങാട്ടുപിള്ളി, 9 പൈക്കാട്, 12 ചെറുവള്ളി.
പട്ടികജാതി വാര്‍ഡ് : 2 പൂവത്തുങ്കല്‍.


കാണക്കാരി

വനിത വാര്‍ഡുകള്‍:1 കളത്തൂര്‍, 3 കരിമ്പുംകാലാ, 4 വട്ടുകുളം,6 മുതിരക്കാല, 7 രത്നഗിരി, 8 പട്ടിത്താനം, 12 വേദഗിരി, 13 കുറുമുള്ളൂര്‍.
പട്ടികജാതി വാര്‍ഡ്: 5 കടപ്പൂര്‍.


വെളിയന്നൂര്‍

വനിതാ വാര്‍ഡുകള്‍:3 വെളിയന്നൂര്‍, 6 പാറതൊട്ടാല്‍,8 പെരുംകുറ്റി, 10 അരീക്കര, 11 കൊങ്ങാട്ടുകുന്ന്, 12 മുളയാനിക്കുന്ന്, 13 പുതുവേലി.
പട്ടികജാതി വാര്‍ഡ്: 7 പൂവക്കുളം.


കുറവിലങ്ങാട്

വനിതാ വാര്‍ഡുകള്‍:2 ആശുപത്രി വാര്‍ഡ്, 4 സബ്സ്റ്റേഷന്‍ വാര്‍ഡ്, 5 കോഴാ, 6 കോളേജ് വാര്‍ഡ്, 9 ഗോവിന്ദപുരം, 10 കളത്തൂര്‍, 12 പകലോമറ്റം.
പട്ടികജാതി വാര്‍ഡ്: 3 കാഞ്ഞിരംകുളം.


ഉഴവൂര്‍

വനിതാ വാര്‍ഡുകള്‍: 1 ആച്ചിക്കല്‍, 3 പയസ് മൗണ്ട്, 6 കുരിശുമല, 7 പുല്‍പ്പാറ, 9 പെരുന്താനം, 10 കരുനെച്ചി, 12 ചീങ്കല്ലേല്‍.
പട്ടികജാതി വാര്‍ഡ്: 11 അട്ടക്കനാല്‍.


രാമപുരം

വനിതാ വാര്‍ഡുകള്‍: 2 കുറിഞ്ഞി, 4 മുല്ലമറ്റം, 7 ജി.വി സ്കൂള്‍ വാര്‍ഡ്, 8 ഏഴാച്ചേരി, 11 ചക്കാമ്പുഴ, 12 കൊണ്ടാട്, 15 കൂടപ്പുലം, 17 പഴമല, 18 അമനകര.
പട്ടികജാതി വാര്‍ഡ്: 9 ഗാന്ധിപുരം.


മാഞ്ഞൂര്‍

വനിതാ വാര്‍ഡുകള്‍:1 മേട്ടുംപാറ, 3 കുറുപ്പന്തറ, 7 സോഷ്യല്‍ വെല്‍ഫെയര്‍, 11 റെയില്‍വേ സ്റ്റേഷന്‍, 13 ചാമക്കാല, 14 മാഞ്ഞൂര്‍ സൗത്ത്, 15 മേമുറി, 16 മാന്‍വെട്ടം, 18 കക്കത്തുമല.
പട്ടികജാതി വാര്‍ഡ്: 17 വിജയ ലൈബ്രറി.


ഭരണങ്ങാനം

വനിതാ വാര്‍ഡുകള്‍:1 പ്രവിത്താനം, 2 ഉള്ളനാട്, 4 കയ്യൂര്‍, 5 കാഞ്ഞിരമറ്റം, 6 ചൂണ്ടച്ചേരി, 07 ഭരണങ്ങാനം, 13 അളനാട്.
പട്ടികജാതി വാര്‍ഡ്: 3 ആലമറ്റം


കരൂര്‍

വനിതാ വാര്‍ഡുകള്‍:2 വലവൂര്‍ ഈസ്റ്റ്, 3 നെച്ചിപ്പഴൂര്‍, 5 അന്തിനാട് ഈസ്റ്റ്, 6 അന്തിനാട് വെസ്റ്റ്, 7 കരൂര്‍, 8 പോണാട്, 13 ഇടനാട് ഈസ്റ്റ്
പട്ടികജാതി വനിത വാര്‍ഡുകള്‍: 09 അല്ലപ്പാറ, 12 ഇടനാട് വെസ്റ്റ്


കൊഴുവനാല്‍ 

വനിതാ വാര്‍ഡുകള്‍: 2 കെഴുവംകുളം ഈസ്റ്റ്, 4 മേവിട വെസ്റ്റ്, 6 മൂലേതുണ്ടി, 8 തോടനാല്‍ വെസ്റ്റ്, 9 മനക്കുന്ന്, 12കൊഴുവനാല്‍ നോര്‍ത്ത്,13കെഴുവംകുളം വെസ്റ്റ്.
പട്ടികജാതി വാര്‍ഡ്: 10 തോക്കാട്.


കടനാട്

വനിതാ വാര്‍ഡുകള്‍: 1മാനത്തൂര്‍, 4 കണ്ടത്തിമാവ്, 5 മേരിലാന്‍റ്,06 കുറുമണ്ണ്, 08 കൊടുമ്പിടി,12 കാവുംകണ്ടം,14 പിഴക്.
പട്ടികജാതിവാര്‍ഡ്: 2 മറ്റത്തിപ്പാറ.


മീനച്ചില്‍


വനിതാ വാര്‍ഡുകള്‍: 1 പാറപ്പള്ളി, 2 കിഴപറയാര്‍, 4 പൂവത്തോട്, 8 പൂവരണി, 9 മുകളേല്‍ പീടിക, 12 വിളക്കുമരുത്, 13 മീനച്ചില്‍
പട്ടികജാതി വാര്‍ഡ്: 6 വിളക്കുമാടം


മുത്തോലി


വനിതാ വാര്‍ഡുകള്‍: 2കാണിയക്കാട്, 3 അള്ളുങ്കല്‍കുന്ന്, 4പുലിയന്നൂര്‍, 5 പുലിയന്നൂര്‍ സൗത്ത്, 8 മീനച്ചില്‍,11 നെയ്യൂര്‍,12 തെക്കുംമുറി.
പട്ടികജാതി വാര്‍ഡ് : 13 തെക്കുംമുറി നോര്‍ത്ത്


മാടപ്പള്ളി

വനിതാ വാര്‍ഡുകള്‍: 1 പുന്നാംചിറ, 2കുറുമ്പനടം, 3പാലമറ്റം, 6 കണിച്ചുകുളം, 7നടയ്ക്കപ്പാടം, 10 ഇയ്യാലി, 11ഇടപ്പള്ളി, 15പന്‍പുഴ, 20 ചെത്തിപ്പുഴ
പട്ടികജാതി വനിതാ വാര്‍ഡ്: 19 തെങ്ങണ
പട്ടികജാതി വാര്‍ഡ് : 4 വിത്തരിക്കുന്ന്.


പായിപ്പാട്

വനിതാ വാര്‍ഡുകള്‍: 6 വള്ളവന്‍ചിറ, 7മച്ചിപ്പള്ളി, 8പള്ളിക്കച്ചിറ, 12 തുരുത്തിക്കടവ്, 13 യു.പി.സ്കൂള്‍, 14കോണ്‍വെന്‍റ് വാര്‍ഡ്, 15 ളായിക്കാട്.
പട്ടികജാതി വനിതാ വാര്‍ഡ്: 9 ബൈബിള്‍ കോളേജ്
പട്ടികജാതി വാര്‍ഡ്: 10 പായിപ്പാട് ടൗണ്‍


തൃക്കൊടിത്താനം

വനിതാ വാര്‍ഡുകള്‍: 1കടമാന്‍ചിറ, 3അയര്‍ക്കാട്ടുവയല്‍, 6 മാങ്കാല, 7 കൊക്കോട്ടുചിറ,
8 കൈലാത്തുപടി, 10 അമര, 13 ആശുപത്രി വാര്‍ഡ്, 17 കുന്നുംപുറം, 18 മുക്കാട്ടുപടി
പട്ടികജാതി വനിതാ വാര്‍ഡ്: 14മണിമുറി.
പട്ടികജാതി വാര്‍ഡ്: 4 മണികണ്ഠവയല്‍


വാകത്താനം

വനിതാ വാര്‍ഡുകള്‍: 1 തൃക്കോതമംഗലം, 4ഞാലിയാകുഴി, 5 മരങ്ങാട്, , 7 തോട്ടയ്ക്കാട്, 9എഴുവന്താനം, 11 പൊങ്ങന്താനം, 13 മണികണ്ഠപുരം, 16 നാലുന്നാക്കല്‍, 19വള്ളിക്കാട്, 20 ഉദിക്കല്‍.
പട്ടികജാതി: 6 പരിയാരം


വാഴപ്പള്ളി

വനിതാ വാര്‍ഡുകള്‍: 2ചെട്ടിശ്ശേരി, 3 തുരുത്തി, 6 - വെരൂര്‍ചിറ, 7 - കൂനന്താനം, 12 - മണ്ണാത്തിപ്പാറ, 14കടമാന്‍ചിറ, 16കുരിശുംമൂട്, 17 വക്കച്ചന്‍പടി, 18ചെത്തിപ്പുഴക്കടവ്, 20 - വെട്ടിത്തുരുത്ത്, 21പറാല്‍.
പട്ടികജാതി വാര്‍ഡ്: 5 വടക്കേക്കര.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K