17 September, 2020 06:22:45 PM


കോട്ടയം ജില്ലയില്‍ 204 പുതിയ രോഗികള്‍: 2331 പേര്‍ ചികിത്സയില്‍; 20018 പേര്‍ ക്വാറന്‍റീനില്‍




കോട്ടയം: ജില്ലയില്‍ 204 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഏഴു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്.  


ആകെ 3187 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. കോട്ടയം-27, കുറിച്ചി-13, ഏറ്റുമാനൂര്‍-12, ചിറക്കടവ്-10, മൂന്നിലവ്-9, പാമ്പാടി, ചങ്ങനാശേരി, കടുത്തുരുത്തി, തിരുവാര്‍പ്പ്-8വീതം, മണര്‍കാട്, വിജയപുരം-7 വീതം, വാകത്താനം-6, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി-5 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങള്‍.


രോഗം ഭേദമായ 120 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2331 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6868 പേര്‍ രോഗബാധിതരായി. 4533 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20018 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍


സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.കോട്ടയം പുത്തനങ്ങാടി സ്വദേശി (48)
2.കോട്ടയം കഞ്ഞിക്കുഴി സ്വദേശി (17)
3.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (43)
4.കോട്ടയം മാവിളങ്ങ് സ്വദേശി (18)
5.കോട്ടയം മാവിളങ്ങ് സ്വദേശി (74)
6.കോട്ടയം മാവിളങ്ങ്  സ്വദേശിനി (56)
7.കോട്ടയം സ്വദേശി (13)
8.കോട്ടയം സ്വദേശി (63)
9.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(40)
10.കോട്ടയം പള്ളം സ്വദേശിനി (50)
11.കോട്ടയം സ്വദേശി (31) 
12.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി (74)
13.കോട്ടയം കഞ്ഞിക്കുഴി സ്വദേശി (20)
14.കോട്ടയം സ്വദേശി (52)
15.കോട്ടയം പള്ളം സ്വദേശിയായ ആണ്‍കുട്ടി (15)
16.കോട്ടയം ചിങ്ങവനം സ്വദേശി (16)
17.കോട്ടയം കാരാപ്പുഴ സ്വദേശി (90)
18.കോട്ടയം കാരാപ്പുഴ സ്വദേശിനി (68)
19.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (29)
20.കോട്ടയം പള്ളം സ്വദേശിനി (65)
21.കോട്ടയം ചിങ്ങവനം സ്വദേശിനി (42)
22.കോട്ടയം ചിങ്ങവനം സ്വദേശി (47)
23.കോട്ടയം ചിങ്ങവനം സ്വദേശിനി (44)
24.കോട്ടയം കാരാപ്പുഴ സ്വദേശിനി (26)
25.കോട്ടയം ചിങ്ങവനം സ്വദേശി (77)
26.കോട്ടയം ചിങ്ങവനം സ്വദേശിനി (41)
27.കോട്ടയം തിരുവാതുക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി(14)
28.കുറിച്ചി സ്വദേശിനി (40)
29.കുറിച്ചി സ്വദേശിനി (25)
30.കുറിച്ചി സ്വദേശിയായ ആണ്‍കുട്ടി (1)
31.കുറിച്ചി സ്വദേശിനി (30)
32.കുറിച്ചി സ്വദേശിയായ ആണ്‍കുട്ടി (13)
33.കുറിച്ചി സ്വദേശിനിയായ പെണ്‍കുട്ടി (8)
34.കുറിച്ചി സ്വദേശിയായ ആണ്‍കുട്ടി (12)
35.കുറിച്ചി  സ്വദേശിനി (34)
36.കുറിച്ചി സ്വദേശി(73)
37.കുറിച്ചി സ്വദേശിനി (68)
38.കുറിച്ചി ഇത്തിത്താനം സ്വദേശിനി (64)
39.കുറിച്ചി സ്വദേശി(34)
40.കുറിച്ചി ഇത്തിത്താനം സ്വദേശിനിയായ പെണ്‍കുട്ടി (2)
41.ഏറ്റുമാനൂര്‍  തെള്ളകം സ്വദേശിയായ ആണ്‍കുട്ടി (4)
42.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (33)
43.ഏറ്റുമാനൂര്‍ സ്വദേശി (21)
44.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിയായ ആണ്‍കുട്ടി (1)
45.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി (33)
46.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിയായ പെണ്‍കുട്ടി (14)
47.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (36)
48.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി (52)
49.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി (32)
50.ഏറ്റുമാനൂര്‍ സ്വദേശി (34)
51.ഏറ്റുമാനൂര്‍ സ്വദേശി (74)
52.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി (50)
53.ചിറക്കടവ് തെക്കോത്തു കവല സ്വദേശി (35)
54.ചിറക്കടവ് സ്വദേശി (45)
55.ചിറക്കടവ് സ്വദേശി(35)
56.ചിറക്കടവ് സ്വദേശി (35)
57.ചിറക്കടവ് ചെറുവള്ളി സ്വദേശി (45)
58.ചിറക്കടവ് കാവുംഭാഗം സ്വദേശി (40)
59.ചിറക്കടവ് സ്വദേശി (25)
60.ചിറക്കടവ് ചെറുവള്ളി സ്വദേശി (45)
61.ചിറക്കടവ് തെക്കോത്തുകവല സ്വദേശി (40)
62.ചിറക്കടവ് കാവുംഭാഗം സ്വദേശി (40)
63.ചിറക്കടവ് പഴയിടം സ്വദേശി (35)
64.ചിറക്കടവ് കാവുംഭാഗം സ്വദേശി (39)
65.ചിറക്കടവ് കാവുംഭാഗം സ്വദേശി (59)
66.ചിറക്കടവ് സ്വദേശി (70) 
67.മണര്‍കാട്  മാലം സ്വദേശിനി (46)
68.മണര്‍കാട്  സ്വദേശി (60)
69.മണര്‍കാട് സ്വദേശി (45)
70.മണര്‍കാട് സ്വദേശിനിയായ പെണ്‍കുട്ടി (15)
71.മണര്‍കാട് സ്വദേശിനി (21)
72.മണര്‍കാട് സ്വദേശിനി (45)
73.മണര്‍കാട് സ്വദേശിനി (60)
74.മൂന്നിലവ് സ്വദേശിനി (37)
75.മൂന്നിലവ് സ്വദേശി (44)
76.മൂന്നിലവ് ചൊവ്വൂര്‍ സ്വദേശിയായ ആണ്‍കുട്ടി (8)
77.മൂന്നിലവ് സ്വദേശിയായ ആണ്‍കുട്ടി (4)
78.മൂന്നിലവ് സ്വദേശിനി(36)
79.മൂന്നിലവ് സ്വദേശിനിയായ പെണ്‍കുട്ടി (6)
80.മൂന്നിലവ് ചൊവ്വൂര്‍ സ്വദേശി (42)
81.മൂന്നിലവ് സ്വദേശിയായ ആണ്‍കുട്ടി (10)
82.മൂന്നിലവ്  ചൊവ്വൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (7)

83.ചങ്ങനാശേരി വട്ടപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (15)

84.ചങ്ങനാശേരി വട്ടപ്പള്ളി സ്വദേശിനി (17)
85.ചങ്ങനാശേരി സ്വദേശി (42)
86.ചങ്ങനാശേരി വണ്ടിപേട്ട സ്വദേശി (61)
87.ചങ്ങനാശേരി വണ്ടിപേട്ട സ്വദേശി (36)
88.ചങ്ങനാശേരി വണ്ടിപേട്ട സ്വദേശിനി (50)
89.ചങ്ങനാശേരി സ്വദേശി (53)
90.ചങ്ങനാശേരി സ്വദേശിനി (37)
91.കടുത്തുരുത്തി മധുരവേലി സ്വദേശിനി (64)
92.കടുത്തുരുത്തി മുട്ടുചിറ സ്വദേശി (35)
93.കടുത്തുരുത്തി മധുരവേലി സ്വദേശിനിയായ പെണ്‍കുട്ടി (3)
94.കടുത്തുരുത്തി മധുരവേലി സ്വദേശിനിയായ പെണ്‍കുട്ടി (8)
95.കടുത്തുരുത്തി മധുരവേലി സ്വദേശിനി (35)
96.കടുത്തുരുത്തി മധുരവേലി സ്വദേശി (37)
97.കടുത്തുരുത്തി മാന്നാര്‍ സ്വദേശിനി (42)
98.കടുത്തുരുത്തി മാന്നാര്‍ സ്വദേശിനി (45)
99.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിനി (57)
100.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (57)
101.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (30)
102.തിരുവാര്‍പ്പ് ഇല്ലിക്കല്‍ സ്വദേശിനി (67)
103.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (39)
104.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (15)
105.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി (30)
106.തിരുവാര്‍പ്പ് ഇല്ലിക്കല്‍ സ്വദേശി (58)
107.പാമ്പാടി സ്വദേശിനി (80) 
108.പാമ്പാടി വെള്ളൂര്‍ സ്വദേശി (35)
109.പാമ്പാടി വെള്ളൂര്‍ സ്വദേശിനി (35)
110.പാമ്പാടി വെള്ളൂര്‍ സ്വദേശി (37)
111.പാമ്പാടി വെള്ളൂര്‍ സ്വദേശി (44)
112.പാമ്പാടി വെളളൂര്‍ സ്വദേശി (26)
113.പാമ്പാടി സ്വദേശി (44)
114.പാമ്പാടി സ്വദേശി (47)
115.വിജയപുരം വടവാതൂര്‍ സ്വദേശി (55)
116.വിജയപുരം മാങ്ങാനം സ്വദേശിനി (22)
117.വിജയപുരം  ഇറഞ്ഞാല്‍ സ്വദേശി(25)
118.വിജയപുരം സ്വദേശിനി (61)
119.വിജയപുരം  സ്വദേശിനി (53)
120.വിജയപുരം സ്വദേശി (60)
121.വിജയപുരം സ്വദേശിനി (32)
122.വാകത്താനം സ്വദേശിനി (36)
123.വാകത്താനം സ്വദേശിനിയായ പെണ്‍കുട്ടി (7)
124.വാകത്താനം സ്വദേശിനി (60)
125.വാകത്താനം സ്വദേശി (34)
126.വാകത്താനം സ്വദേശിനി (41)
127.വാകത്താനം സ്വദേശിനി (41)
128.ഈരാറ്റുപേട്ട സ്വദേശി (57)
129.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (6)
130.ഈരാറ്റുപേട്ട സ്വദേശി (70)
131.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി(14)
132.ഈരാറ്റുപേട്ട സ്വദേശിനി (65)
133.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (85)
134.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (24)
135.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (34)
136.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (37)
137.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (32)
138.വാഴപ്പള്ളി തുരുത്തി സ്വദേശിനി (50)
139.വാഴപ്പള്ളി തുരുത്തി സ്വദേശി (25)
140.വാഴപ്പള്ളി തുരുത്തി സ്വദേശി (34)
141.വാഴപ്പള്ളി വടക്കേക്കര സ്വദേശി (97)
142.വാഴപ്പള്ളി വടക്കേക്കര സ്വദേശി (68)
143.മണിമല കരിക്കാട്ടൂര്‍ സ്വദേശി (21)
144.മണിമല കരിക്കാട്ടൂര്‍ സ്വദേശി (42)
145.മണിമല കരിക്കാട്ടൂര്‍ സ്വദേശി (21)
146.മണിമല കരിക്കാട്ടൂര്‍ സ്വദേശി (40)
147.മാഞ്ഞൂര്‍ കുറുപ്പന്തറ സ്വദേശി (40)
148.മാഞ്ഞൂര്‍ കുറുപ്പന്തറ സ്വദേശിയായ ആണ്‍കുട്ടി (11)
149.മാഞ്ഞൂര്‍ കുറുപ്പന്തറ സ്വദേശിനി (35)
150.മാഞ്ഞൂര്‍ മേമുറി സ്വദേശിനി (57)
151.തിടനാട് സ്വദേശി (35)
152.തിടനാട് സ്വദേശിനിയായ പെണ്‍കുട്ടി (7)
153.തിടനാട് സ്വദേശി (34)
154.തിടനാട് സ്വദേശിയായ ആണ്‍കുട്ടി (4)
155.കാഞ്ഞിരപ്പള്ളി സ്വദേശി (45)
156.കാഞ്ഞിരപ്പള്ളി സ്വദേശിനി (28)
157.കാഞ്ഞിരപ്പള്ളി സ്വദേശി (32)
158.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിയായ ആണ്‍കുട്ടി(7)
159.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി (24)
160.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി (46)
161.ആര്‍പ്പൂക്കര സ്വദേശിനി (54)
162.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി (41)
163.അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശി (45)
164.അയര്‍ക്കുന്നം സ്വദേശി (37)
165.എരുമേലി സ്വദേശി (37)
166.എരുമേലി നേര്‍ച്ചപ്പാറ സ്വദേശിയായ ആണ്‍കുട്ടി (9)
167.കല്ലറ സ്വദേശി (33)
168.കല്ലറ സ്വദേശിനി (24)
169.കങ്ങഴ സ്വദേശി (18)
170.കങ്ങഴ സ്വദേശി (47)
171.കുമരകം സ്വദേശി (35)
172.കുമരകം സ്വദേശി (38)
173.മീനച്ചില്‍ പൂവരണി സ്വദേശിനി (34)
174.മീനച്ചില്‍ സ്വദേശിനി (24)
175.ടി വി പുരം സ്വദേശിനിയായ പെണ്‍കുട്ടി (8)
176.ടി വി പുരം സ്വദേശിനി (75)
177.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി (31)
178.പള്ളിക്കത്തോട് ആനിക്കാട് സ്വദേശിനി (56)
179.തൃക്കൊടിത്താനം കോട്ടമുറി സ്വദേശി (54)
180.അകലക്കുന്നം സ്വദേശിനി (19)
181.അയ്മനം പരിപ്പ് സ്വദേശിനി (46)
182.എലിക്കുളം സ്വദേശിനി (34)
183.കാണക്കാരി സ്വദേശി (47)
184.കുറവിലങ്ങാട് സ്വദേശിനി (21)
185.മാടപ്പള്ളി മാമ്മൂട് സ്വദേശി (21)
186.മീനടം സ്വദേശി (30)
187.മേലുകാവ് സ്വദേശിനി (38) 
188.മുളക്കുളം സ്വദേശിനി (50)
189.മുത്തോലി സ്വദേശി (35)
190.പനച്ചിക്കാട് സ്വദേശി (32)
191.പുതുപ്പള്ളി സ്വദേശിനി (28)
192.തലപ്പലം സ്വദേശി (43)
193.വെള്ളാവൂര്‍ സ്വദേശിനി (49)
194.കറുകച്ചാല്‍ സ്വദേശിനി (24)


മറ്റു ജില്ലക്കാര്‍


195.ആലപ്പുഴ വാലടി സ്വദേശി (40)
196.ഇടുക്കി ഏലപ്പാറ സ്വദേശി (39)
197.പത്തനംതിട്ട സ്വദേശിനി (41)
198.പത്തനംതിട്ട സ്വദേശി (26) 

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

199.കര്‍ണ്ണാടകത്തില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശിനി (32)
200.കര്‍ണ്ണാടകത്തില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശിനിയായ പെണ്‍കുട്ടി (7)
201.കര്‍ണ്ണാടകത്തില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശിനിയായ പെണ്‍കുട്ടി (5)
202.കര്‍ണ്ണാടകത്തില്‍നിന്ന് എത്തിയപാമ്പാടി സ്വദേശിയായ പെണ്‍കുട്ടി (1)
203.കര്‍ണ്ണാടകത്തില്‍നിന്ന് എത്തിയ കൂരോപ്പട പങ്ങട സ്വദേശി (14)
204.മുബൈയില്‍നിന്ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനി (47)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K