05 September, 2020 04:10:28 PM


സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങള്‍ കൂ​ടി; മ​രി​ച്ച​ത് കാ​സ​ർ​ഗോ​ഡ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ള്‍



തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ര​ണ്ട് കൊ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി. കാ​സ​ർ​ഗോ​ഡ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ മ​ണ്ണ​ഞ്ചേ​രി സ്വാ​ദേ​ശി സു​ര​ഭി​ദാ​സ് ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക​രോ​ഗി​യാ​യ സു​ര​ഭി​ദാ​സി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം.

കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബേ​ക്ക​ൽ​കു​ന്ന് സ്വ​ദേ​ശി മു​ന​വ​ർ റ​ഹ്മാ​ൻ(22) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഓ​ഗ​സ്റ്റ് 18 നാ​ണ് യു​വാ​വി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ക്താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ചു. ര​ണ്ടു​ദി​വ​സ​മാ​യി അ​സു​ഖം കൂ​ടി. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K