04 September, 2020 08:20:00 AM


തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു



തി​രു​വ​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ശ​ര​ത് ലാ​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം പി​ന്നീ​ട് ചേ​ന്തി​യി​ല്‍ വ​ച്ച് ആ​ക്ര​മ​ണ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ ശ​ര​ത് ലാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K