03 September, 2020 10:10:46 AM


കോട്ടയത്ത് 6 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ഏറ്റുമാനൂരിലെ 2 വാര്‍ഡുകളെ ഒഴിവാക്കി



കോട്ടയം: ജില്ലയില്‍ 6 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി. കോട്ടയം മുനിസിപ്പാലിറ്റി -32, എരുമേലി ഗ്രാമപഞ്ചായത്ത് - 3, 4 പാമ്പാടി - 10, കുറിച്ചി - 1, ഉഴവൂർ -8എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 12, 27, മുളക്കുളം - 3 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 


പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍


1.ഏറ്റുമാനൂര്‍ - 14
2.കോട്ടയം  -  9, 14, 28, 35, 43,  48, 20, 25, 26,15,47, 32
3. ഈരാറ്റുപേട്ട - 2,4, 11, 26, 20

ഗ്രാമപഞ്ചായത്തുകള്‍


4.ഉദയനാപുരം- 3
5.വിജയപുരം- 5
6.ആര്‍പ്പൂക്കര-1
7.കാഞ്ഞിരപ്പള്ളി - 11
8.മുണ്ടക്കയം -6, 8
9.മീനടം-6
10.കുമരകം - 7,14,15
11.കിടങ്ങൂര്‍ - 2,15
12.അയര്‍ക്കുന്നം - 7
13. വെച്ചൂര്‍ - 13
14. കൂരോപ്പട - 5, 8, 11, 15
15. പൂഞ്ഞാര്‍ തെക്കേക്കര - 8
16. തലപ്പലം - 2
17. കടപ്ലാമറ്റം - 3, 13
18. തിരുവാര്‍പ്പ് - 2
19. എരുമേലി- 12, 20, 23, 3, 4
20.മാടപ്പള്ളി - 13
21. പാമ്പാടി -8, 14, 10
22. മണിമല-7
23. കൂട്ടിക്കല്‍-1
24. കുറിച്ചി - 1
25. ഉഴവൂർ - 8



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K