31 August, 2020 11:31:47 PM


കോട്ടയം ജില്ലയില്‍ എട്ട് പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍ കൂടി



കോട്ടയം: ജില്ലയില്‍ എട്ട് പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍ കൂടി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-20 കോട്ടയം മുനിസിപ്പാലിറ്റി-25, 26,15,47,  എരുമേലി- 20, കടപ്ലാമറ്റം - 3, മാടപ്പള്ളി - 13 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 44, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് - 13, മുളക്കുളം - 1,  എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ
പട്ടികയില്‍നിന്ന് ഒഴിവാക്കി.


നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ -   12, 14, 27  
2.കോട്ടയം  -  9, 14, 28, 35, 43,  48, 20, 25, 26,15,47
3. ഈരാറ്റുപേട്ട - 2,4, 11, 26, 20
4. വൈക്കം - 14


ഗ്രാമപഞ്ചായത്തുകള്‍

5.ഉദയനാപുരം- 3
6.അതിരമ്പുഴ - 21
7.വിജയപുരം- 5
8.ആര്‍പ്പൂക്കര-1
9.കാഞ്ഞിരപ്പള്ളി - 11
10.ചെമ്പ്- 1, 2
11.മുണ്ടക്കയം -6, 8,
12.മുളക്കുളം-3
13.മീനടം-6
14.കുമരകം - 7,14,15
15. രാമപുരം - 7, 8
16.അയർക്കുന്നം - 7
17.കിടങ്ങൂർ - 2,15
18. വെച്ചൂർ - 13
19. കൂരോപ്പട - 5,8,15
20. പൂഞ്ഞാർ തെക്കേക്കര - 8
21. തലപ്പലം - 2
22. കടപ്ലാമറ്റം - 13,3
23. തിരുവാർപ്പ് - 2
24. എരുമേലി- 12, 20
25. മാടപ്പള്ളി - 13



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K