28 August, 2020 11:28:07 PM


ആശുപത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കാ​ൻ അ​മി​ത​കൂ​ലി; സി​ഐ​ടി​യു യൂ​ണി​റ്റ് ക​ൺ​വീ​ന​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ


ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​യ കോ​വി​ഡ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കാ​ൻ അ​മി​ത​കൂ​ലി ചോ​ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത് സി​ഐ​ടി​യു. സി​ഐ​ടി​യു യൂ​ണി​റ്റ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​നെ സം​ഘ​ട​ന​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. സ​മൂ​ഹ​ത്തോ​ട് തൊ​ഴി​ലാ​ളി​ക​ൾ കാ​ട്ടേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ന്നെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K