28 August, 2020 02:48:10 PM


കോട്ടയം ജില്ലയിൽ 4 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി



കോട്ടയം : ജില്ലയിൽ 4 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 4 കടപ്ലാമറ്റം - 13, മുളക്കുളം - 1, തിരുവാർപ്പ് - 2,  എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.


ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 4, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 10, 12, കോട്ടയം മുനിസിപ്പാലിറ്റി - 19,
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് - 10, 13, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് - 9, 10 പാമ്പാടി - 17, ഉഴവൂർ - 12, ഉദയനാപുരം-9, വെള്ളൂർ - 14, ചെമ്പ് - 5, 6, 7, 9 ,മാടപ്പള്ളി - 11, നെടുംകുന്നം - 6 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ
പട്ടികയില്‍നിന്ന് ഒഴിവാക്കി.


നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.  പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍


1.ഏറ്റുമാനൂര്‍ -   12, 14,  27  
2.കോട്ടയം  -  9, 14, 27, 28, 35, 43, 44, 48, 
3. ഈരാറ്റുപേട്ട - 2,4, 9, 11, 25, 27
4. വൈക്കം - 14


ഗ്രാമപഞ്ചായത്തുകൾ


5.ഉദയനാപുരം- 3
6.അതിരമ്പുഴ-12, 21
7.വിജയപുരം- 5, 16
8.ആര്‍പ്പൂക്കര-1, 13
9.കാഞ്ഞിരപ്പള്ളി - 11
10.ചെമ്പ്- 1, 2
11.മുണ്ടക്കയം -6, 8, 3,7,13, 18
12.പാറത്തോട്-16
13.മുളക്കുളം-3, 1
14.മീനടം-6
15. കുമരകം - 7,15
16. രാമപുരം - 7, 8
17.അയർക്കുന്നം - 7
18.കിടങ്ങൂർ - 2,15
19. വെച്ചൂർ - 13
20. കങ്ങഴ - 4
21. കൂരോപ്പട - 12
22. പൂഞ്ഞാർ തെക്കേക്കര - 8
23. ചിറക്കടവ് - 2, 3
24. തലപ്പലം - 2
25. കടപ്ലാമറ്റം - 13
26. തിരുവാർപ്പ് - 2



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K