12 August, 2020 11:32:52 PM


ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 33 നെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ വാർഡ്  33 ഉം കണ്ടെയ്ൻമെൻ്റ് സോണുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K