10 August, 2020 08:57:26 AM


കായംകുളത്ത് കാ​ർ സ്‌​കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു



കാ​യം​കു​ളം: കാ​യം​കു​ളം -പു​ന​ലൂ​ർ കെ ​പി റോ​ഡി​ൽ ഇ​ന്നോ​വ​കാ​ർ സ്‌​കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ക​റ്റാ​നം ക​ട്ട​ച്ചി​റ കു​റ്റി​ലേ​ത്ത് അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ മ​ക​ൻ അ​ജി (20) ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി ക​റു​പ്പ​യ്യ (സൂ​ര്യ -24 ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 


ഇ​രു​വ​രും ക​റ്റാ​നം മൂ​ന്നാം​കു​റ്റി​ക്ക് സ​മീ​പ​ത്തെ കാ​ട്ടൂ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5 .45 ന് ​കെ പി ​റോ​ഡി​ൽ കോ​യി​ക്ക​ൽ ച​ന്ത​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​ജി​യും സൂ​ര്യ​യും ഗോ​ഡൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ സ്‌​കൂ​ട്ട​റി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. അ​ജി​യു​ടെ മാ​താ​വ്: മി​നി. സ​ഹോ​ദ​ര​ൻ: അ​ജു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K