02 August, 2020 01:03:24 PM


യു​പി മ​ന്ത്രി ക​മ​ലാ റാ​ണി വ​രു​ണ്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു



ല​ക്നോ: യു​പി മ​ന്ത്രി ക​മ​ലാ റാ​ണി വ​രു​ണ്‍(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന ക​മ​ലാ റാ​ണി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ ല​ക്‌​നോ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ക​മ​ലാ റാ​ണി​യു​ടെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ച​നം അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K