29 July, 2020 11:35:59 AM


കോ​ട്ട​യ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു; ട്രയിൻ ഗതാഗതം സ്തംഭിച്ചു



കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നു കോ​ട്ട​യ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു. ഇ​തേ​തു​ട​ർ​ന്ന് വേ​ണാ​ട് എ​ക്സ്പ്ര​സ് ച​ങ്ങ​നാ​ശേ​രി​യി​ൽ പി​ടി​ച്ചി​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​നു സ​മീ​പം ട്രാ​ക്കി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ജീ​വ​ന​ക്കാ​ർ ട്രാ​ക്കി​ൽ നി​ന്നും മ​ണ്ണു നീ​ക്കു​ന്നു. 


ചു​ങ്ക​ത്ത് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മീ​നി​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ഞ്ഞു വീ​ണി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K