26 July, 2020 12:48:46 PM


ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ്: കോ​ഴി​ക്കോട് തി​രു​വ​ള്ളൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചു



കോ​ഴി​ക്കോ​ട്: തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം താ​ൽ​ക്കാ​ലി​ക​മാ​യി അ‌​ട​ച്ചു. ആ​ശു​പ​ത്രി​യി​ലെ ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ന​ഴ്സു​മാ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ അ​ഞ്ച് ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മേ ഇ​നി തു​റ​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 922