24 July, 2020 08:19:09 PM


ഏറ്റുമാനൂർ കാർത്തികാസദനത്തിൽ ഗോവിന്ദൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: വടക്കേനട കാർത്തികാസദനത്തിൽ വി.കെ.ഗോവിന്ദൻ നായർ (92) അന്തരിച്ചു. ഓണംതുരുത്ത് വാർലായിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ രത്നമ്മ, മക്കൾ: ഉമാദേവി, രമ വിശ്വനാഥൻ (മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്), ശ്രീകുമാർ, ശ്രീനികുമാർ, സ്മിത, മരുമക്കൾ: സുരേഷ് ബാബു (പാലാഴി), വിശ്വനാഥൻ (മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), ഷീല ശ്രീകുമാർ, രേഖ ശ്രീനികുമാർ, അനിൽ. സംസ്കാരം ശനിയാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K