18 July, 2020 10:53:05 AM


ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍റെ മാതാവ് അന്തരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍റെ മാതാവും മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ ജോസഫ് കൂമ്പിക്കന്‍റെ ഭാര്യയുമായ മേരി ജോസഫ് (78) അന്തരിച്ചു. സംസ്കാരം നാളെ (19/7/2020) 2.30 ന്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K