03 May, 2016 09:46:20 PM


സൂര്യതാപമേറ്റ് രണ്ട് പേര്‍ കൂടി മരണമടഞ്ഞു

ആലപ്പുഴ : സൂര്യതാപമേറ്റ് സംസ്ഥാനത്ത് രണ്ട്പേര്‍കൂടി മരണമടഞ്ഞു. ആലപ്പുഴ ജില്ലയില്‍ കായംകുളം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച  ഉച്ചയ്ക്കാണ് സന്തോഷിന് സൂര്യതാപമേറ്റത്. കൊടുംവെയിലില്‍ വീട്ടിലേക്കു പോകുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K