03 July, 2020 07:31:57 PM


പാചകവാതകത്തിന് ജൂലൈയില്‍ കോട്ടയം ജില്ലയിലെ വിലവിവരം



കോട്ടയം: പാചകവാതകത്തിന് കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഈടാക്കുന്ന വിലവിവരം ജില്ലാ സപ്ലൈ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. സ്ഥലവും 14.2 കിലോഗ്രാം സിലിണ്ടറിന്‍റെ വിലയും ചുവടെ. ബ്രായ്ക്കറ്റില്‍ 5 കിലോഗ്രാം സിലിണ്ടറിന്‍റെ വില.


എരുമേലി - 612.00 (229.00)
മുണ്ടക്കയം, പൊന്‍കുന്നം, മേലുകാവ്, ചങ്ങനാശ്ശേരി,  അയര്‍കുന്നം, വെള്ളാവൂര്‍ - 606.00 (227.00)
ഏറ്റുമാനൂര്‍, കോട്ടയം, പാലാ, ചിങ്ങവനം, പാമ്പാടി, പുതുപ്പള്ളി, തലയോലപ്പറമ്പ്, വൈക്കം, കുമരകം, പള്ളിക്കത്തോട്, കറുകച്ചാല്‍ - 601.00 (224.00)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K