30 June, 2020 06:01:16 PM


എസ്എസ്എല്‍സി: മാന്നാനം കെ.ഈ സ്‌കൂളിന് നൂറുമേനി; 11 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്




ഏറ്റുമാനൂര്‍: സംസ്ഥാന എസ്എസ്എല്‍സി പരീക്ഷയില്‍ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നൂറ് ശതമാനം വിജയം. പതിനൊന്ന് കുട്ടികള്‍ ഫുള്‍ എ പ്ല്‌സ നേടി. ഏഴ് കുട്ടികള്‍ ഒമ്പത് എ പ്ലസ് നേടി. 



ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ ഇവര്‍ - എയ്ഞ്ചല ഗ്രേസ് ജേക്കബ്, അജല്‍ കെ.എസ്., ആര്യന്‍ സുനില്‍കുമാര്‍, ഭദ്രന്‍ എ, ദേവനാരായണന്‍ എച്ച്, ഗൗരി എസ് കുമാര്‍,  ഗീതാഞ്ജലി സുര്‍ജിത്, ലോറ വിന്‍സന്റ്, ലയന്‍ മരിയ ഡോം, നയന ജയന്‍, പ്രോമിസ് കെ വര്‍ഗീസ്.









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K