26 June, 2020 09:46:54 AM


കോട്ടയം മെഡിക്കല്‍ കോളേജിൽ മരിച്ച കുറുമുള്ളൂര്‍ സ്വദേശിക്ക് കൊറോണ ബാധയില്ല



കോട്ടയം: ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥി(39)ന് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K