20 June, 2020 06:17:26 PM


മഹാമാരി സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക്: ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചത് ഇതാദ്യം



തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേര്‍ രോഗമുക്തി നേടി. 87 പേര്‍ വിദേശത്തു നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമ്ബര്‍ക്കം വഴി മൂന്നു പേര്‍ക്കും.


കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്‌


മലപ്പുറം 5

കോഴിക്കോട് 12

തിരുവനന്തപുരം 5

കാസര്‍കോട് 7

പത്തനംതിട്ട 17

ഇടുക്കി 1

എറണാകുളം 3

കോട്ടയം 11

കൊല്ലം 24

തൃശൂര്‍ 6

കണ്ണൂര്‍ 4

ആലപ്പുഴ 4

പാലക്കാട് 23

വയനാട് - 5


രോഗമുക്തി നേടിയവര്‍: ജില്ല തിരിച്ചുള്ള കണക്ക്‌


മലപ്പുറം 1

കോഴിക്കോട് 11

തിരുവനന്തപുരം 2

കൊല്ലം 2

ആലപ്പുഴ 12

പത്തനംതിട്ട 12

എറണാകുളം 1

പാലക്കാട് 10

വയനാട് 2

കണ്ണൂര്‍ 2

കാസര്‍കോട് 2



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K