15 June, 2020 03:19:35 PM


മലപ്പുറം ഡി​ഡി ഓ​ഫീ​സി​ലേ​ക്ക് ഫ്ര​റ്റെ​ണി​റ്റി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ അ​ക്ര​മാ​സ​ക്ത​മാ​യി



​തിരൂ​ർ: പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ഡി ഓ​ഫീ​സി​ലേ​ക്ക് ഫ്ര​റ്റെ​ണി​റ്റി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ മ​ല​പ്പു​റ​ത്ത് അ​ക്ര​മാ​സ​ക്ത​മാ​യി. ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി​വീ​ശി. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K