11 June, 2020 08:42:32 AM


വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്കം



ദു​ബാ​യ്: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ൻ​റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്കം. നാ​ൽ​പ​ത്തി മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി 386 സ​ർ​വീ​സു​ക​ളാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ള്ള​ത്. 76 സ​ർ​വ്വീ​സു​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു​ണ്ട്. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 70,000ഓ​ളം ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K