08 June, 2020 10:55:05 AM


മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു



മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് ആ​ർ​ത്ത​ല​ക്കു​ന്നി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ ചി​കി​ത്സ ന​ൽ​കി വ​രവെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കാ​ട്ടാ​ന ച​രി​ഞ്ഞ​തെ​ന്ന് വ​നം​വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K