05 June, 2020 11:48:24 PM


കോവിഡ് വ്യാപനം: കൊ​ല്ലം നീ​ണ്ട​ക​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം അ​ട​ച്ചു



കൊ​ല്ലം: നീ​ണ്ട​ക​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം അ​ട​ച്ചു. ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​ര്‍ അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ ഇ​ന്ന് വ​ന്‍ തി​ര​ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച സേ​വ്യ​റി​ന്‍റെ ഭാ​ര്യ ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ലെ മീ​ന്‍ ക​ച്ച​വ​ട​ക്കാ​രി​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ണ്ട​ക​ര തു​റ​മു​ഖ​വും അ​ട​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ന​പ​ടി​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K