04 June, 2020 05:20:44 PM


ഏറ്റുമാനൂര്‍ പണ്ടാരശ്ശേരില്‍ പി.എല്‍.ജേക്കബ് (കവിതാ ബേക്കറി) അന്തരിച്ചു



ഏറ്റുമാനൂര്‍: പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന പണ്ടാരശ്ശേരില്‍ സി.ലൂക്കയുടെ മകനും ഏറ്റുമാനൂര്‍ കവിതാ ബേക്കറി ഉടമയുമായിരുന്ന പി.എല്‍.ജേക്കബ് (ബേബി - 81) അന്തരിച്ചു. ഭാര്യ: പുന്നത്തുറ പൂഴിക്കാലായില്‍ കുടുംബാംഗം തങ്കമ്മ, മക്കള്‍: ജിജി, സജി, കവിത (ഇരുവരും യു.എസ്), മരുമക്കള്‍: സോമശേഖരന്‍ എടവൂര്‍ (പുന്നത്തുറ), സിബി വാഴപ്പള്ളി, ഉഴവൂര്‍ (യുഎസ്), ടോണി, മഠത്തില്‍താഴെ, നീണ്ടൂര്‍ (യു.എസ്). സംസ്‌കാരം ശനിയാഴ്ച 3ന് ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ കൊടുവത്താനം സെന്‍റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K