03 June, 2020 06:10:44 AM


മുടിവെട്ടണോ? - ആധാര്‍ കാര്‍ഡ് കാണിക്കണം; ഫോണ്‍ നമ്പരും നല്‍കണം



ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മു​ടി​വെ​ട്ടാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. മു​ടി​വെ​ട്ടാ​ന്‍ വ​രു​ന്ന​വ​രി​ല്‍ നി​ന്ന് പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, ആ​ധാ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ വാ​ങ്ങി സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് സ​ലൂ​ണ്‍, ബ്യൂ​ട്ടി പാ​ര്‍​ല​ര്‍, സ്പാ ​എ​ന്നി​വ​യു​ടെ ഉ​ട​മ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്ത് ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും സ​ലൂ​ണു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K