24 May, 2020 08:09:44 AM


ഏറ്റുമാനൂർ ശക്തിനഗർ കൃഷ്ണനിവാസിൽ ജയൻ അന്തരിച്ചു.



ഏറ്റുമാനൂർ: ശക്തിനഗർ സായ് റോഡിൽ കൃഷ്ണൻ കോവിലിനു സമീപം കൃഷ്ണനിവാസിൽ അംബുജാക്ഷിയമ്മയുടെ മകൻ ജയൻ കെ.പി. (44) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പില്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K