13 May, 2020 08:44:20 AM


പോ​ലീ​സ് കാ​ന്‍റീ​നി​ൽ കൂ​ട്ട​ബ​ലാ​ത്സംഗ​ത്തി​ന് ഇ​ര​യാ​യ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു



ഭൂവനേശ്വർ: ഒ​ഡീ​ഷ​യി​ലെ പോ​ലീ​സ് കാ​ന്‍റീ​നി​ൽ കൂ​ട്ട​ബ​ലാ​ത്സംഗ​ത്തി​ന് ഇ​ര​യാ​യ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. മാ​ൽ​ക​ൻ​ഗി​രി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സംഭവത്തിൽ ഒഡീഷ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K