12 May, 2020 02:02:34 PM


മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ​മ​ന്ത്രി



​കോഴി​ക്കോ​ട്: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​വ​ര്‍ ട്രെ​യി​ന്‍ ടി​ക്ക​റ്റ് കി​ട്ടും വ​രെ കാ​ത്തി​രി​ക്ക​ണം. ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ കൂ​ടു​ത​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K