09 May, 2020 09:35:53 PM


മ​ല​യാ​ളി ന​ഴ്സ് കു​വൈ​റ്റി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ചു



കു​വൈ​റ്റ്: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ലെ കൊ​വി​ഡ് ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി പ്രി​ൻ​സ് ജോ​സ​ഫ് മാ​ത്യു (33) ആ​ണ് മ​രി​ച്ച​ത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K