07 May, 2020 02:10:13 AM


ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി സ്വ​ദേ​ശി മ​ണ​ലേ​ത്ത് പൗ​വ്വ​ത്തി​ൽ പ​ടി​ക്ക​ൽ തോ​മ​സ് ഏ​ബ്രാ​ഹ​മാ​ണ് മ​രി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K