04 May, 2020 08:34:24 AM


തി​രൂ​ർ താ​നൂ​ർ സ്വ​ദേ​ശി ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു



അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തി​രൂ​ർ താ​നൂ​ർ സ്വ​ദേ​ശി ക​മാ​ലു​ദ്ദീ​ൻ കു​ള​ത്തു​വ​ട്ടി​ലാ​ണ് മ​രി​ച്ച​ത്. ദു​ബാ​യി അ​ൽ ബ​റാ​ഹ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല് മ​ല​യാ​ളി​ക​ളാ​ണ് യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 44 ആ​യി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K