11 April, 2020 10:25:36 AM


ക​ട​ൽ മാ​ർ​ഗം ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം: 7 കാസര്‍കോട് സ്വദേശികള്‍ പി​ടി​യില്‍കാസര്‍കോട്: ലോ​ക്ക്ഡൗ​ൺ‌ ലം​ഘി​ച്ച് ക​ട​ൽ മാ​ർ​ഗം ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഏ​ഴ് പേ​രെ മം​ഗ​ളൂ​രു പോ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ർ​കോ​ട്ടു​നി​ന്നും മം​ഗ​ളൂ​രി​വി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രി​ൽ‌ ആ​റു പേ​ർ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്Share this News Now:
  • Google+
Like(s): 4.8K