05 April, 2020 11:50:37 PM


ഭക്ഷണത്തിന് വിളിക്കാം കോട്ടയം ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക്



കോട്ടയം: ജില്ലയിലെ കമ്യൂണിറ്റി കിച്ചണുകള്‍ ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍) 


നഗരസഭകള്‍

1. ഏറ്റുമാനൂര്‍: നന്ദാവനം ഓഡിറ്റോറിയം ഫോണ്‍ - 9744940030

2. ഈരാറ്റുപേട്ട: മുബാറക് ഹോട്ടല്‍, ഷാദി മഹല്‍ ഓഡിറ്റോറിയം ഫോണ്‍ - 9747189192, 9656476737

3. കോട്ടയം: കാര്‍ത്തിക ഓഡിറ്റോറിയം, കുമാരനല്ലൂര്‍ സോണല്‍ ഓഫീസ്, ചിങ്ങവനം ദയറ ഫോണ്‍ - 9562308595

4. ചങ്ങനാശേരി: നഗരസഭാ കാന്‍റീന്‍, അഞ്ചപ്പം കാന്‍റീന്‍ ഫോണ്‍ - 8289901598

5. പാലാ: നഗരസഭ അങ്കണം ഫോണ്‍ - 9961397676

6. വൈക്കം: ചാണീസ് ഈറ്റ്സ് ചാലപറമ്പ് ഫോണ്‍ - 8086246287, 9645692615


ഗ്രാമപഞ്ചായത്തുകള്‍:


1. അകലക്കുന്നം : പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, കുടുംബശ്രീ കഫേ ഫോണ്‍ - 9496379331, 9495264538

2. അതിരമ്പുഴ: ചെറിയപള്ളി പാരിഷ് ഹാള്‍ ഫോണ്‍ - 9846377047, 9745598095

3. അയര്‍കുന്നം: പഞ്ചമി കുടുംബശ്രീ ഫോണ്‍ - 9744560994, 9400229711

4. അയ്മനം : പഞ്ചായത്ത് കാന്‍റീന്‍ ഫോണ്‍ - 790515072, 7012853374

5. ആര്‍പ്പൂക്കര: സെന്‍റ് ഫിലോമിനാസ് ജി.എച്ച്.എസ്. ഫോണ്‍ -  9400951065, 9400601447

6. ഉദയനാപുരം : വല്ലകം സെന്‍റ് മേരീസ് ഹാള്‍. ഫോണ്‍ -  9847775173

7. ഉഴവൂര്‍ : പെണ്‍മ മഹിമ കുടുംബശ്രീ. ഫോണ്‍ -  9746074266

8. എരുമേലി:  ശ്രീ അയപ്പാ ഹോട്ടല്‍ മുക്കൂട്ടുതറ, ദേവസ്വം ബോര്‍ഡ് ഹാള്‍ എരുമേലി ഫോണ്‍ -  9496044734, 9400970502

9. എലിക്കുളം: എം.ജി.എം. യു.പി സ്കൂള്‍ ഫോണ്‍ - 9495195544

10. കടനാട്: ഗവണ്‍മെന്‍റ് എല്‍.പി.എസ് വല്യാത്ത്, സെന്‍റ് ജോര്‍ജ് എല്‍.പി. സ്കൂള്‍ എലിവാലി ഫോണ്‍ - 9496044660, 9605273128, 9447869525, 9496532692

11. കടപ്ലാമറ്റം: സ്മിതാ ഹോട്ടല്‍ കടപ്ലാമറ്റം ജംഗ്ഷന്‍ ഫോണ്‍ -  9446376948, 9539371126

12. കടുത്തുരുത്തി: കടപ്പൂരാന്‍ ഓഡിറ്റോറിയം ഫോണ്‍ -  9496428504, 7034672864

13. കരൂര്‍: നെച്ചിപ്പുഴൂര്‍ എന്‍.എസ്.എല്‍.പി സ്കൂള്‍ ഫോണ്‍ -  9544462514

14. കറുകച്ചാല്‍: ജ്ഞാനാംബിക കാറ്ററിംഗ് ശാന്തിപുരം ഫോണ്‍ -  9447600514, 9744965091

15. കല്ലറ: രുചി കാറ്ററിംഗ് സര്‍വ്വീസ് ഫോണ്‍ -  9496044617, 949644616

16. കങ്ങഴ: ഗവണ്‍മെന്‍റ് എല്‍.പിസ്കൂള്‍ പത്തനാട് ഫോണ്‍ -  9496044726, 9847438293

17. കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് കാന്‍റീന്‍ ഫോണ്‍ - 9495213935, 9446339186, 8089250090

18. കാണക്കാരി: കുടുംബശ്രീ കാന്‍റീന്‍ ഫോണ്‍ - 9495184859, 9496044642

19. കിടങ്ങൂര്‍: എഞ്ചിനീയറിംഗ് കോളേജ് കാന്‍റീന്‍ ഫോണ്‍ -  9142687749, 9447598103

20. കുമരകം: നിറവ് കുടുംബശ്രീ ഫോണ്‍ -  8157018608, 9496044699

21. കുറവിലങ്ങാട്: രിവേലി ആദര്‍ശ് കാന്‍റീന്‍ ഫോണ്‍ - 9447309391, 7559062652

22. കുറിച്ചി:  പഞ്ചായത്ത് ബില്‍ഡിംഗ് കാന്‍റീന്‍,  വൈ.എം.സി.എ ഗ്രന്ഥശാല ചെറുവേലിപ്പടി ഫോണ്‍ - 9495445506, 9847776387

23. കൂരോപ്പട: പങ്ങട ഗവണ്‍മെന്‍റ് എല്‍.പി.എസ് ഫോണ്‍ - 9495235364, 9446182179, 9946397890

24. കൂട്ടിക്കല്‍: 12-ാം വാര്‍ഡിലെ അങ്കണവാടി ഫോണ്‍ - 9744589304, 9495787115, 9605567179

25. കൊഴുവനാല്‍: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഫോണ്‍ -  9496044658, 9447484947, 8547763522

26. കോരൂത്തോട്: കോസടി ഗവണ്‍മെന്‍റ്, ട്രൈബല്‍ യു.പി. സ്കൂള്‍ ഫോണ്‍ - 9496044746

27. ചിറക്കടവ്: പഞ്ചായത്ത് ടൗണ്‍ ഹാള്‍  ഫോണ്‍ -  9447870320, 6282430740

28. ചെമ്പ്: ജനകീയ ഹോട്ടല്‍ ഫോണ്‍ -  9496095688

29. ഞീഴൂര്‍: വടക്കേനിരപ്പ് ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ ഫോണ്‍ -  9496413833, 9446255767

30. ടിവീപുരം: ശിവ കാറ്ററിംഗ് ഗ്രൂപ്പ്  ഫോണ്‍ -  9846166449, 9446862697

31. തലനാട് : ഗവണ്‍മെന്‍റ് .എല്‍.പി.സ്കൂള്‍, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, അടുക്കം ഫോണ്‍ - 9447568572, 8893171238, 7558094311

32. തലപ്പലം: പഞ്ചായത്ത് കാന്‍റീന്‍ ഫോണ്‍ - 9544992005, 9447601530

33. തലയാഴം: പി.എസ്. ശ്രീനിവാസന്‍ മെമ്മോറിയല്‍ ഹാള്‍ ഫോണ്‍ - 9497665493

34. തലയോലപ്പറമ്പ്: അമ്മാസ് കിച്ചണ്‍ ഫോണ്‍ -  9496044625

35. തിടനാട്:  ഗവ. വി.എച്ച്.എസ്.എസ് ഫോണ്‍ - 9605565967

36. തിരുവാര്‍പ്പ് : ശ്രീപാര്‍വ്വതി കുടുംബശ്രീ യൂണിറ്റ് ഇല്ലിക്കല്‍ ഫോണ്‍ -  8943191813

37. തീക്കോയി: പുതുമ കാറ്ററിംഗ് ഫോണ്‍ - 9400780295, 9947525188

38. തൃക്കൊടിത്താനം: ഗുരു ഗുഹാനന്ദ ക്ഷേത്രം  ഫോണ്‍ - 9400203979

39. നീണ്ടുര്‍: വിനായകാ കുടുംബശ്രീ ഫോണ്‍ -  9746020110

40. നെടുംകുന്നം: നക്കര ഓഡിറ്റോറിയം ഫോണ്‍ - 9947595338, 9446316262

41. പള്ളിക്കത്തോട് : ഗവണ്‍മെന്‍റ് യു.പി.സ്കൂള്‍, ആനിക്കാട് ഫോണ്‍ -  9656693326, 9400828406

42. പനച്ചിക്കാട്: കാവിലമ്മ കറ്ററിംഗ് ഫോണ്‍ -  9961510474, 9446388678

43. പായിപ്പാട്: ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ നാലുകോടി ഫോണ്‍ -  9400132237    

44. പാറത്തോട് : നീറ്റ് ആന്‍റ് ടേസ്റ്റി കാറ്ററിംഗ് ഫോണ്‍ -  9846064850, 8547048700, 9495705418

45. പാമ്പാടി: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, സര്‍വീസ് സഹകരണ ബാങ്ക് കുറ്റിക്കല്‍ ഫോണ്‍ -  9496044690, 9496159570

46. പുതുപ്പള്ളി : ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ എറികാട് ഫോണ്‍ -  9846362605, 9544982920

47. പൂഞ്ഞാര്‍: ഗവണ്‍മെന്‍റ് എല്‍.പി.എസ് ഫോണ്‍ - 9447784941, 9446121504

48. പൂഞ്ഞാര്‍ തെക്കേക്കര: സെന്‍റ് ആന്‍റണീസ് എല്‍.പി.എസ് ഫോണ്‍ -  9747493724, 9447123098

49. ഭരണങ്ങാനം: പഞ്ചായത്ത് കാന്‍റീന്‍ ഫോണ്‍ -  9497863783, 9745585496

50. മണര്‍കാട്: മണര്‍കാട് കുടുംബശ്രീ ഫോണ്‍ -  7025410613, 9495506557

51. മണിമല: കരിക്കാട്ടൂര്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ് ഫോണ്‍ - 9495445494

52. മരങ്ങാട്ടുപിള്ളി: ആണ്ടൂര്‍ കോഴിക്കൊമ്പ് അങ്കണവാടി ഫോണ്‍ -  9387211983

53. മറവന്തുരുത്ത്: ചങ്ങാതിക്കൂട്ടം കുടുംബശ്രീ  ഫോണ്‍ - 9496044606, 7034938054

54. മാടപ്പള്ളി: നടയ്ക്കപ്പാടം ടി.ടി ആന്‍റ് എസ് ഹോംലി ഫുഡ് സര്‍വീസ് ഫോണ്‍ -  8943282382, 7907223601

55. മാഞ്ഞൂര്‍: ഡെലീഷ്യ കാറ്ററിംഗ്, ചാമക്കാല ഫോണ്‍ -  8547676135, 9745157355

56. മീനച്ചില്‍ :  ഇടമറ്റം കുടുംബശ്രീ ഫോണ്‍ -  9747190979, 9497326753, 9496044662, 9496044663

57. മീനടം: കുര്യന്‍സ് കേറ്ററിംഗ് കിച്ചണ്‍ ഫോണ്‍ - 8281502042, 9495543808

58. മുണ്ടക്കയം: സി.എം.എസ് സ്കൂള്‍ ഫോണ്‍ - 9495314979, 9446561714

59. മുത്തോലി: ശാരദം ഹോസ്റ്റല്‍ മുത്തോലി ജംഗ്ഷന്‍ ഫോണ്‍ -  9447104945

60. മുളക്കുളം: മൂര്‍ക്കാട്ടുപടി വനിതാ കാറ്ററിംഗ് സെന്‍റര്‍ ഫോണ്‍ -  9747856382, 9497822996

61. മൂന്നിലവ്: ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ മേച്ചാല്‍ ഫോണ്‍ - 9961061668, 9400283639

62. മേലുകാവ്: എ 1-കഫേ കുടുംബശ്രീ മേലുകാവ്മറ്റം  ഫോണ്‍ -  9562040445, 9496348798

63. രാമപുരം: ആദിത്യ കേറ്ററിംഗ് കൂടപ്പുലം  ഫോണ്‍ -  9446461434, 7306357968

64. വാകത്താനം: ചിറപ്പുറത്ത് കാസില്‍ ഓഡിറ്റോറിയം ഫോണ്‍ -  9496243132, 8593030814

65. വാഴപ്പള്ളി: ചീരംചിറ യു.പി.എസ് ഫോണ്‍ -  9405423140, 9447675747, 9446759080

66. വാഴൂര്‍: പഞ്ചായത്ത് കാന്‍റീന്‍  ഫോണ്‍ -  9447776020

67. വിജയപുരം: നിറവ് കുടുംബശ്രീ, മാര്‍ അപ്രേം ഹാള്‍  ഫോണ്‍ - 9495245895, 9847388503

68. വെച്ചൂര്‍: ശാരദാസ് കാന്‍റീന്‍  ഫോണ്‍ - 9539549796, 9495604826

69. വെളിയന്നൂര്‍: റെയിന്‍ബോ കാറ്ററിംഗ് ഫോണ്‍ - 9744392147, 9447138825

70. വെള്ളാവൂര്‍: ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം  ഫോണ്‍ - 9747921850, 9400192687

71. വെള്ളൂര്‍: പുഴയോരം കഫേ  ഫോണ്‍ -  9497441142, 9446205953


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K