01 April, 2020 09:06:31 PM


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1729 അറസ്റ്റ്; പിടിച്ചെടുത്തത് 1237 വാഹനങ്ങള്‍



തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 പേര്‍ക്കെതിരെ കേസെടുത്തു.  സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 
തിരുവനന്തപുരം സിറ്റി - 46, 46, 36
തിരുവനന്തപുരം റൂറല്‍ - 112, 121, 85
കൊല്ലം സിറ്റി - 242, 242, 183
കൊല്ലം റൂറല്‍ - 154, 154, 128
പത്തനംതിട്ട - 263, 262, 217
കോട്ടയം - 62, 62, 17
ആലപ്പുഴ - 93, 100, 63
ഇടുക്കി - 101, 42, 23
എറണാകുളം സിറ്റി - 38, 42, 30
എറണാകുളം റൂറല്‍ - 60, 57, 48
തൃശൂര്‍ സിറ്റി - 84, 114, 71
തൃശൂര്‍ റൂറല്‍ - 60, 82, 51
പാലക്കാട് - 40, 53, 32
മലപ്പുറം - 90, 106, 10
കോഴിക്കോട് സിറ്റി - 144, 144, 144
കോഴിക്കോട് റൂറല്‍ - 9, 0, 4
വയനാട് - 71, 35, 57
കണ്ണൂര്‍ - 55, 57, 30
കാസര്‍ഗോഡ് - 9, 10, 8



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K