29 March, 2020 10:46:58 PM


കോവിഡ് 19: ലോകത്ത് മരിച്ചവര്‍ 33174; രോഗബാധിതര്‍ ഏറെയും യുഎസില്‍



ദില്ലി: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഞായറാഴ്ച 33174 ആയി. കൊറോണ വൈറസ് ബാധിച്ച് മരിച്ചതിൽ മൂന്നിൽ രണ്ടു മരണവും യൂറോപ്പിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തിലെ 183 രാജ്യങ്ങളിലായി 701,525 പേർക്ക് ഇതുവരെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതുവരെ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരിൽ 141,916 പേർ രോഗം മാറി സുഖം പ്രാപിച്ചിട്ടുണ്ട്. 


ഡിസംബറിൽ ചൈനയിലാണ് കോവിഡ് 19 പൊട്ടി പുറപ്പെട്ടത്. ഫെബ്രുവരിയിൽ ആദ്യ കൊറോണ വൈറസ് മരണം സ്ഥിരീകരിച്ച ഇറ്റലിയിൽ ഇതുവരെ മരിച്ചത് 10,779 പേരാണ്. 97,689 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിൽ 13,030 ആളുകൾക്ക് രോഗം സുഖമായിട്ടുണ്ട്. ഇറ്റലി കഴിഞ്ഞാൽ സ്പെയിനിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിട്ടുള്ളത്. 78,799 പേർക്ക് ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 6,606 പേരാണ് ഇവിടെ മരിച്ചത്.


ഏറ്റവും കൂടുതൽ ആളുകൾക്ക് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് യു എസിലാണ്. 131,366 പേർക്ക് ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ച് കഴിഞ്ഞു. 2,328 പേര്‍ മരിച്ചു. ഇറാൻ ആണ് കൊറോണ വൈറസ് വളരെ നാശം വിതച്ച മറ്റൊരു രാജ്യം. 38,309 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2,640 പേർ മരിച്ചു. ഫ്രാൻസിൽ 37,611 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2,314 പേർ മരിച്ചു.


കൊറോണ വൈറസ് ബാധയുടെ ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരങ്ങള്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന Linkല്‍ CLICK ചെയ്യാം.


https://www.google.com/covid19-map/


Location
Confirmed
Cases per 1 million people
Recovered
Deaths
Worldwide701,52599.56141,91633,174
United States131,366401.632,6122,328
Italy97,6891,546.5613,03010,779
China81,43959.375,4483,300
Spain78,7991,590.2814,7096,606
Germany60,887741.295,024482
Iran38,309472.9912,3912,640
France37,611556.655,7002,314
United Kingdom19,522300.831401,228
Switzerland14,7952,180.541,595300
Netherlands10,923670.780772
Belgium10,8361,051.31,359431
South Korea9,583187.765,033152
Turkey9,217110.11105131
Austria8,7111,111.6747986
Portugal5,962558.4143119
Canada5,830168.7347963
Norway4,244796.41025
Australia3,980173.8822616
Brazil3,90418.946117
Israel3,865338.948913
Sweden3,719369.9818121
Czechia2,743257.561116
Denmark2,564462.07072
Malaysia2,47074.3338834
Ireland2,415462.36536
Chile2,139122.37757
Luxembourg1,9502,435.724021
Ecuador1,835110.84348
Poland1,77147.632320
Romania1,76081.9916940
Japan1,69313.3540452
Pakistan1,5607.762814
Russia1,53410.72648
Philippines1,41813.64271
Thailand1,38820.721117
Saudi Arabia1,29945.94378
Indonesia1,2854.9364114
Finland1,218224.45109
South Africa1,18721.4311
Greece1,06198.445237
India1,0240.819627
Iceland9632,849.211142
Panama901244.49417
Mexico8486.73416
Singapore844180.422123
Argentina74516.45119
Serbia74191.884213
Slovenia730416.331011
Dominican Republic71967.85328
Croatia713152.15526
Estonia679530.72203
Peru67121.41616
Hong Kong64162.351184
Colombia60812.86106
Qatar590255.35451
Egypt5765.7512136
United Arab Emirates570108.59583
Iraq54713.3914342
Algeria51112.343129
Bahrain499356.682724
New Zealand476106.2561
Morocco45013.391326
Lebanon43870.543210
Lithuania437146.4917
Armenia424168.66303
Ukraine4189.7559
Hungary40840.773413
Latvia347184.8710
Bulgaria34651.87148
Andorra3344,384.5366
Bosnia and Herzegovina32398.6186
Slovakia31452.3370
Uruguay30493.5301
Taiwan29812.49392
Costa Rica29558.5332
Tunisia27824.718
Kazakhstan27113.93181
North Macedonia259124.6936
Kuwait25590.16670
Jordan24628.02181
Moldova23158.83112
San Marino2296,867.81224
Albania21270.614010
Azerbaijan20919.9154
Burkina Faso20710.692111
Vietnam1881.92250
Oman16739.68230
Cyprus162131.12155
Ghana1525.325
Malta151357.0520
Uzbekistan1445.3272
Senegal1429.53270
Côte d'Ivoire1405.930
Cuba13912.4843
Brunei126365.71341
Afghanistan1203.5724
Venezuela1193.77392
Sri Lanka1175.22111
Cameroon1134.6322
Honduras11011.9802
Mauritius10778.6402
Palestine10620.98181
Cambodia1036.57210
Nigeria970.531
Belarus949.74320
Georgia9119.21180
Kosovo8850.9911
Montenegro85141.9301
Kyrgyzstan8411.5600
Bolivia817.300
Trinidad and Tobago7662.4413
Democratic Republic of the Congo650.7426
Jersey63615.1402
Liechtenstein61590.5120
Northern Cyprus61187.12291
Rwanda605.2600
Paraguay568.0753
Bangladesh480.29155
Guernsey45709.3400
Monaco431,122.7210
Isle of Man42477.6200
Kenya420.8611
Madagascar391.5600
Macao3766.58100
Guatemala342.31101
Jamaica3010.0121
Togo303.6871
Uganda300.8200
Zambia291.9100
Barbados2689.3500
El Salvador243.7300
Ethiopia190.1810
Republic of the Congo195.5600
Mali180.9501
Niger181.0401
Maldives1743.94110
Guinea161.310
Djibouti1418.1600
Tanzania140.2500
Equatorial Guinea1217.5600
Mongolia124.0600
Dominica11155.8600
Namibia115.2320
The Bahamas1030.2800
Eswatini97.9200
Grenada981.5700
Syria90.5401
Guyana811.0801
Haiti80.7400
Laos80.8900
Libya81.1900
Mozambique80.3100
Myanmar (Burma)800
Seychelles882.8800
Suriname813.9200
Antigua and Barbuda773.6600
Gabon73.601
Zimbabwe70.501
Benin60.6200
Cape Verde610.7101
Eritrea60.9300
Vatican City600
Angola50.1700
Fiji55.4100
Mauritania51.5600
Nepal50.1310
Sudan50.1301
Bhutan47.3100
Nicaragua40.6801
Saint Lucia424.0100
Central African Republic30.5800
Chad30.2400
Liberia30.5400
Somalia30.2900
The Gambia31.2901
Belize24.2600
Guinea-Bissau21.1700
Saint Kitts and Nevis237.6600
Papua New Guinea10.1400
Saint Vincent and the Grenadines19.9710
Timor-Leste10.6800




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K