15 March, 2020 08:52:18 PM


ഏറ്റുമാനൂര്‍ പടിഞ്ഞാറെനടയില്‍ ലോറിയിടിച്ച് വഴിയാത്രക്കാരന് പരിക്ക്



ഏറ്റുമാനൂര്‍ : എം സി റോഡില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെനടയില്‍ ലോറിയിടിച്ച് വഴിയാത്രക്കാരന് പരിക്ക്. 8.45 മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വന്ന ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ നാൽപ്പാത്തിമല തടത്തിൽ ജയിംസിനെ (47) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമികപരിശോധനകള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K