12 March, 2020 04:29:18 PM


തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യും മ്യൂ​സി​യ​വും ന​ക്ഷ​ത്ര ബം​ഗ്ലാ​വും മാ​ർ​ച്ച് 31 വ​രെ അ​ട​ച്ചി​ടും



തിരുവന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ മൃ​ഗ​ശാ​ല​യും മ്യൂ​സി​യ​വും മാ​ർ​ച്ച് 31 വ​രെ അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ന​ക്ഷ​ത്ര ബം​ഗ്ലാ​വും (പ്ലാ​ന​റ്റോ​റി​യം) 31 വ​രെ പ്ര​വ​ർ​ത്തി​ക്കി​ല്ല.
ഇ​വി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് 19 ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​ര​ത്തെ ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു. പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം മാ​ർ​ച്ച് 31 വ​രെ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K