18 February, 2020 06:58:14 PM


ഏറ്റുമാനൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ജോയി മന്നാമലയുടെ മാതാവ് നൈത്തി അന്തരിച്ചു



പേരൂര്‍: മന്നാമലയില്‍ പരേതനായ വി.സി.ജോസഫിന്‍റെ ഭാര്യ നൈത്തി (93) അന്തരിച്ചു. പാച്ചിറ കോയിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി മന്നാമല (ഏറ്റുമാനൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍), പരേതനായ ബോബി, ലില്ലികുട്ടി, മരുമക്കള്‍: മറിയാമ്മ, ഫിലോമിന, പരേതനായ എ.ടി.മാത്യു, അഴകുളത്തില്‍ വടക്കേതില്‍ (ഏറ്റുമാനൂര്‍). സംസ്‌കാരം ബുധനാഴ്ച 3.30ന് പേരൂര്‍ സെന്‍റ് സെബാസറ്റിയന്‍സ് പള്ളിയില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K