15 February, 2020 09:50:06 AM


സി​എ​ജി റി​പ്പോ​ർ​ട്ട് : ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ



തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​നി​ല്ലെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ഏ​തോ കേ​ന്ദ്ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ക്ര​മ​ക്കേ​ടു​ക​ൾ സി​എ​ജി മ​റ​ച്ചു​വ​ച്ച് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​താ​ണ് ഈ ​സം​ശ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K