15 February, 2020 06:40:49 AM


ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ റദ്ദാക്കും; അവസാന തീയതി മാർച്ച് 31



ദില്ലി: മാ​ർ​ച്ച് 31നു ​മു​ൻ​പ് പാ​ൻ കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്. ആ​ധാ​റും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​രി​ക്കെ​യാ​ണ് മു​ന്ന​റി​യി​പ്പ്. പാ​ൻ​കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി ത​വ​ണ സ​മ​യം നീ​ട്ടി ന​ൽ​കി​യി​രു​ന്നു. പാ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യാ​ൽ അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഉ​ട​മ​ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K