06 February, 2020 10:30:57 PM


കൊ​റോ​ണ വൈ​റ​സി​നെ കുറിച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ഡോ​ക്ട​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു



വു​ഹാ​ൻ: കൊ​റോ​ണ വൈ​റ​സി​നെ സം​ബ​ന്ധി​ച്ച് ആ​ദ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ഡോ​ക്ട​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു. വു​ഹാ​ൻ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ ഡോ​ക്ട​ർ ലി ​വെ​ൻ​ലി​യാ​ങ് (34) ആ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ ബാ​ധ​യെ​ക്കു​റി​ച്ച് ഡി​സം​ബ​ർ 30 ന് ​ഇ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം നി​ശ​ബ്ദ​മാ​ക്കു​ക​യാ​യി​രു​ന്നു.


സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ക​ർ​ച്ച​വ്യാ​ധി സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് അ​ദ്ദേ​ഹം സ​ന്ദേ​ശ​മ​യ​ച്ച​ത്. 2003 ൽ ​മ​ഹാ​മാ​രി​യാ​യി പ​ട​ർ​ന്നു പി​ടി​ച്ച സാ​ർ​സ് പോ​ലെ​യു​ള്ള രോ​ഗം ചൈ​ന​യി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഏ​ഴ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു, പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം.


നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​ന്ദേ​ശ​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ​ബ്ലി​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡോ​ക്ട​റു​ടെ പേ​ര് പോ​ലും മ​റ​യ്ക്കാ​തെ​യാ​ണ് സ്ക്രീ​ൻ​ഷോ​ട്ട് ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​ത്. താ​മ​സി​യാ​തെ വു​ഹാ​ൻ പോ​ലീ​സ് എ​ത്തി അ​ദ്ദേ​ഹ​ത്തോ​ട് വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും മാ​പ്പു​പ​റ​യാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ശി​ക്ഷ​ഭ​യ​ന്ന് അ​ദ്ദേ​ഹം മാ​പ്പ് എ​ഴു​തി ന​ൽ​കി. എ​ന്നാ​ൽ സു​ര​ക്ഷ​യി​ല്ലാ​തെ ജോ​ലി ചെ​യ്ത ഡോ​ക്ട​റും കൊ​റോ​ണ​യു​ടെ പി​ടി​യി​ലാ​യി. ഒ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ത​ന്നെ ന​ഷ്ട​മാ​യി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K