27 January, 2020 10:41:25 AM


തലയോലപ്പറമ്പിൽ ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ യാത്രികൻ മരിച്ചു

തലയോലപ്പറമ്പിൽ ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയിൽ ഇടിച് ഓട്ടോ യാത്രികനായ വെച്ചൂർ അംബികാ മാർക്കറ്റ് കപിൽ ഭവനിൽ കപിൽ (35) മരിച്ചു.  3 പേർക്ക് പരുക്ക്. പടിഞ്ഞാറേക്കരയിലെ ഭാര്യവീട്ടിൽ എത്തിയ കപിൽ ഭാര്യ - നവ്യാ ദാസ് ഭാര്യ മാതാവ് തുളസിദാസ് എന്നിവർക്കൊപ്പം സിനിമ കാണാൻ കാർണിവൽ സിനിമാശാലയിലേക്ക്  പോകുന്നതിനിടെ ആണ് (26)ന് രാത്രി - 9.25 ന് ആണ് അപകടം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K