25 January, 2020 09:07:06 AM


ഭൂ​വ​നേ​ശ്വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു



ഭൂവ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ളെ ഗു​ര​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ-1, ടെ​ർ​മി​ന​ൽ -2 എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്ക​വേ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K